Friday, June 22, 2018

Simsarul Haq Hudavi 2018 കണ്ണെറ്

Sunday, June 17, 2018

dandruff remove from kitchen malayalam

താരനെ തുരത്താന്‍ അടുക്കള വരെ പോയാല്‍ മതി

താരന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കേശസംരക്ഷണത്തിലെ പ്രധാനപ്പെട്ട വെല്ലുവിളി തന്നെയാണ് താരന്‍. എന്നാല്‍ താരനെ ഇല്ലാതാക്കാന്‍ ഇനി ചില അടുക്കളക്കൂട്ടുകള്‍ നമുക്ക് പ്രയോജനകരാകും. പലപ്പോഴും ഇത്തരം മറുമരുന്നുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. താരനെ എങ്ങനെ അടുക്കളക്കൂട്ടുകളിലൂടെ പ്രതിരോധിയ്ക്കാം എന്ന് നോക്കാം. കൃത്യമായി മനസ്സിലാക്കിയാല്‍ താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ബേക്കിംഗ് സോഡ തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.
ആസ്പിരിന്‍ ഗുളിക രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

മൗത്ത് വാഷ് മുടിക്ക് പുതുമ ലഭിക്കാനും താരന്‍ അകറ്റാനും മൗത്ത് വാഷ് ഉത്തമമാണ്. ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്‌വാഷ് ഉപയോഗിച്ച് മുടി കഴുകുക.
ഉപ്പ് തലയില്‍ അല്‍പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.
വെളുത്തുള്ളി വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക.

Giveaway of the day — Dimo MKV Video Converter 4.2.0

Giveaway of the day — Dimo MKV Video Converter 4.2.0

Convert MKV to any popular format for better playback, editing or sharing.Dimo MKV Video Converter enables you to easily convert MKV to any popular format for better playback, editing or sharing with high compression ratio and better image quality.
Main features:
  • Convert MKV to any video format like MP4, MOV, AVI, H.265, etc.
  • Extract audio track from MKV and save them as MP3, M4R, AAC, etc.
  • Convert MKV files to iPhone, iPad, Android, Sony Vegas, VR, TV, YouTube, PS4, etc.
  • Create ISO files from MKV for easy playback, backup or burning later
  • Make an animated GIF from part of MKV movies for sharing on the Internet
  • Share videos onto portable gadgets and TV from PC/Mac in the same network
  •  Installation

    Unzip the package you`ve downloaded and install the software by running Setup.exe,
    Follow the link below and click the blue "Get it Now" button.
    Registration info will be displayed in a pop-up window
    -----------------------------------------------------------------------------------------

    https://www.mediadimo.com/fathers-day-giveaway

    -----------------------------------------------------------------------------------------

    Download & Run! Activate with the code below!
    Download Link>> (No free upgrade)

    Key Code (Use before June 30th)

    DUxUT1Y+DVBzEklkDDVHLnc0Uw==

    Or Get Licensed Copy (Save $26)

  • Full features support in lifetime
  • Free Upgrade and 14X6 support
  • 30-days money back guarantee
  • Tenorshare TunesCare Pro 1.5.0 free today

    About Tenorshare TunesCare

     

    Tenorshare TunesCare is a professional free iTunes repair tool to repair corrupted iTunes library thus to solve all iTunes syncing problems such as iTunes Cannot Read Contents of the iPhone. Moreover, it also supports to repair iTunes not working, not opening, update errors, install errors, restore errors, slow performance and other 100+ iTunes error.

    Main Functions of Tenorshare TunesCare

    • Fix all iTunes syncing problems.
    • Repair corrupted iTunes/iPhone library.
    • Restore missing or damaged iTunesDB and iTunesCDB files.
    • Fix iTunes not working or not opening on computer.
    • Repair iTunes unable to install or failed to update.
    • Fix various iTunes upgrade and restore errors.
    • Boost iTunes to best performance.
    •  

      When Do Your Need Tenorshare TunesCare

    • Getting error messages like “iTunes cannot read contents of the iPhone”, “iTunes sync session failed to start”.
    • iTunes won’t sync with iOS Device.
    • iTunes has stopped working, constantly freezes or even gets crashed.
    • Unable to install iTunes or iTunes was not installed correctly.
    • Failed to upgrade iTunes due to Installer has Insufficient Privileges.
    • iTunes won’t open because Apple Application Support was not found.
    • iTunesHelper was not installed correctly.
    • Service Apple Mobile Device Service failed to start.
     Thanks very much for choosing Tenorshare product. Here is the detailed registration info of TenorshareTunesCare Pro 1.5.0.

    Download Link:https://download.tenorshare.com/downloads/tunescare.exe
    Licensed E-mail:pkselmathjaleel@gmail.com
    Registration Code:3EF071-DB3906-A9C852-9365E9-64F5A77D

    How to Use
    1. Download and install it on any Windows computer.
    2. Run the program, you will see the Register window pops up to you.
    3. In the Register window, put licensed E-mail (pkselmathjaleel@gmail.com) into the top little window.
    4. Put your registration code(3EF071-DB3906-A9C852-9365E9-64F5A77D) into the lower little window.
    5. Click “Register” button to finish registration.

    Wednesday, June 13, 2018

    Onion Juice For Hair Growth malayalam

    ഉള്ളി നീരും ഒലീവ് ഓയിലും കഷണ്ടിയില്‍മുടി

    കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കഷണ്ടി. കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരാണ്. ഇവരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കഷണ്ടി മൂലം ഉണ്ടാവുന്നു. കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള മരുന്നുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ പല വിധത്തില്‍ ആണ് പിന്നീട് ബാധിക്കുക. ഇത്തരത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് അതില്‍ പരാജയപ്പെട്ടിരിക്കുന്നവര്‍ക്ക് അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിന് സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ തന്നെ വില്ലനാവുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. കഷണ്ടിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതിന് ഉള്ള നീര് എന്തുകൊണ്ടും മികച്ചതാണ്. സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ഉള്ളിനീരിനോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേര്‍ത്താല്‍ മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
    ഉള്ളിനീര് ഉള്ളിനീര് കൊണ്ട് നമുക്ക് കഷണ്ടിയെ പ്രതിരോധിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് പഞ്ഞിയില്‍ എടുക്ക് അത് കൊണ്ട് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഒരാഴ്ച കൃത്യമായി ഇത് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ കഷണ്ടിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
    വെളിച്ചെണ്ണ ഉള്ളി നീര് വെളിച്ചെണ്ണയും ഉള്ളി നീരും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. വേണമെങ്കില്‍ അല്‍പം ടീ ട്രീ ഓയിലും ചേര്‍ക്കാവുന്നതാണ്. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. തലയോട്ടിയില്‍ മുഴുവനായും തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.

    ഒലീവ് ഓയിലും ഉള്ളി നീരും ഒലീവ് ഓയിലും ഉള്ളി നീരും മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. മൂന്ന് ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് ഒന്നര ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യാം. ഇത് കഷണ്ടിയെ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രതിരോധിക്കുന്നു.
    ആവണക്കെണ്ണയും ഉള്ളി നീരും രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണയും രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളി നീരും മിക്‌സ് ചെയ്ത് ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. സര്‍ക്കുലര്‍ മോഷനില്‍ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഉപയോഗിക്കണം. കഷണ്ടിക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
    മുട്ടയുടെ വെള്ളയും ഉള്ളി നീരും മുട്ടയുടെ വെള്ളയും ഉള്ളിനീരും മിക്‌സ് ചെയ്ത് തേക്കുന്നതും കഷണ്ടിക്ക് പരിഹാരം നല്‍കി മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. പെട്ടെന്ന് തന്നെ ഇത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നും ഇത് തേച്ച് കുളിക്കുന്നത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
    ഉള്ളിനീരും തണുത്ത വെള്ളവും എണ്ണകളൊന്നും തന്നെ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ നന്നായി ഉള്ളിനീര് മിക്സ് ചെയ്ത് തല കഴുകുക. താരനും പോകും മുടിയും കിളിര്‍ക്കും എന്നതാണ് സത്യം. കഷണ്ടിക്കാരില്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അധികം കഷ്ടപ്പെടാതെ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്
    കര്‍പ്പൂര തുളസിയെണ്ണയും ഉള്ളിനീരും കര്‍പ്പൂര തുളസിയെണ്ണയും ഉള്ളി നീരും മിക്‌സ് ചെയ്ത് തേക്കുന്നത് മുടിക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കര്‍പ്പൂര തുളസി എണ്ണ പെപ്പര്‍മിന്റ് ഓയില്‍ അഥവാ കര്‍പ്പൂരതുളസിയെണ്ണ മുടി വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

    ഇഞ്ചി നീരും ഉള്ളി നീരും ഇഞ്ചി നീരും ഉള്ളി നീരും മിക്‌സ് ചെയ്ത് തേക്കുന്നത് കഷണ്ടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇഞ്ചി കൊണ്ടും കഷണ്ടിക്ക് പരിഹാരം കാണാം. ഇഞ്ചി വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അതിന്റെ സത്ത് മുഴുവന്‍ എടുത്ത് ഇതി തണുത്ത് കഴിഞ്ഞ ശേഷം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി കഷണ്ടിക്ക് പരിഹാരം കാണാവുന്നതാണ്.

    തേനും ഉള്ളി നീരും തേനും ഉള്ളി നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു. ഇത് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിനും ഉറപ്പ് നല്‍കുന്നതിനും സഹായിക്കുന്നു. തേന്‍ മുടി നരപ്പിക്കും എന്നൊരു ധാരണ പലരിലും ഉണ്ട് എന്നാല്‍ ഇത് ഒരു തെറ്റായ ധാരണയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് തേനും ഉള്ളിനീരും സഹായിക്കുന്നു.

    Thyroid Disorders: Symptoms, Treatment & Types

    സ്ത്രീകള്‍ ഇതു ചെയ്താല്‍ തൈറോയ്ഡ് വരില്ല

    തൈറോയ്ഡ് തന്നെ രണ്ടു തരത്തിലുണ്ട്. ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. രണ്ടും തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒന്നാണ്. തൈറോക്‌സിന്‍ എന്നാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണിന്റെ പേര്. ഇതിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതും പ്രശ്‌നം തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം കൂടുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. കുറയുമ്പോള്‍ ഹൈപ്പോ തൈറോയ്ഡും. ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ കണ്ടു വരുന്നത് ഹൈപ്പോ തൈറോയ്ഡ് ആണെന്നു പറയാം.

    ഹോര്‍മോണ്‍ പ്രക്രിയകള്‍ കൂടുതലായതു കൊണ്ട് സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ചില പ്രത്യേക മുന്‍കരുതലുകളെടുത്താന്‍ ഇവ തടയാനും സാധിയ്ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം വരുന്നത് ഹോര്‍മോണാണെങ്കിലും ഇതിനു പുറകില്‍ ഭക്ഷണവും ജീവിത രീതികളും മറ്റും കാരണമായി വരുന്നു. ഇവയിലെ നിയന്ത്രണം ഒരു പരിധി വരെ ഇത്തരം കാര്യങ്ങള്‍ക്കു നിയന്ത്രണം നല്‍കും. തൈറോയ്ഡ് വരാതെയിരിയ്ക്കാന്‍ എടുക്കേണ്ട ചില പ്രത്യേക മുന്‍കരുതലുകളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും സ്ത്രീകള്‍.

    സ്‌ട്രെസ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ട്രെസ് പ്രശ്‌നങ്ങള്‍ മിക്കവാറും ചിലപ്പോള്‍ സ്ത്രീകള്‍ക്കാകും. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവരായതു കൊണ്ടു പ്രത്യേകിച്ചും. സ്‌ട്രെസ് തൈറോയ്ഡിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിനുള്ള ഒരു കാരണം. സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കുക.

    വൈറ്റമിന്‍ ഡി തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ദിവസവും 500-1000 യൂണിറ്റ് വരെ വൈറ്റമിന്‍ ഡി ലഭിയ്ക്കണം. ഇതിന് സൂര്യപ്രകാശം നല്ല വഴിയാണ്. മുട്ട, നട്‌സ് എന്നിവയെല്ലാം വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനും വൈറ്റമിന്‍ ഡി അത്യാവശ്യമാണ.്

    Oral Sex Good or Bad ? Most Common Myths

    ഓറല്‍ സെക്‌സ് ആരോഗ്യത്തിനു ദോഷമോ?

    സെക്‌സിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. വെറുമൊരു ലൈംഗിക സുഖം മാത്രമല്ല, ഇതെന്നര്‍ത്ഥം. നല്ലൊരു വ്യായാമത്തിന്റെ ഗുണമാണ് പലപ്പോഴും സെക്‌സ് നല്‍കുന്നതും. ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ഇത്. സെക്‌സില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. ഇതില്‍ സാധാരണ സെക്‌സ് അല്ലാതെ ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ് എന്നിങ്ങനെ പല തരമുണ്ട്. സെക്‌സില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നവ. സെക്‌സില്‍ തന്നെ ഓറല്‍ സെക്‌സ് ഒരു വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിതെന്നു വേണം, പറയാന്‍. എന്നാല്‍ ഓറല്‍ സെക്‌സിന് അനാരോഗ്യപരമായ ചില വശങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,
    ഓറോ ഏനല്‍ സെക്‌സ് ഓറോ ഏനല്‍ സെക്‌സ് വഴി ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.അണുബാധകള്‍ വരാന്‍ സാധ്യത കൂടുതാണ് ഈ രീതിയിലുള്ള സെക്‌സിലൂടെ
    അണുബാധയിലൂടെ ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച് തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഓറല്‍ സെക്‌സിലൂടെ, അണുബാധയിലൂടെ ക്യാന്‍സര്‍ വരെ വരുമെന്നര്‍ത്ഥം.