Saturday, December 26, 2015

പഞ്ചസാരയെക്കാൾ അനേകം മടങ്ങ്‌ മധുരം sugar for diabetes madura thulasi



മധുരതുളസി പ്രമേഹരോഗികൾക്ക് മധുരത്തിനായി ഉപയോഗിക്കാം
പഞ്ചസാരയെക്കാൾ അനേകം മടങ്ങ്‌ മധുരം രുചിക്കാൻ കഴിയുന്ന മധുര തുളസി ഇലകൾ ഭക്ഷ്യയോഗ്യമെന്ന് ഇന്ത്യൻ ഫുഡ്‌ കൗണ്‍സിൽ അംഗീകരിച്ചു.. മധുര തുളസി പ്രമേഹരോഗികൾക്ക് ഷുഗർ കൂടാതെ പഞ്ചസാരയ്ക്ക് പകരം മധുരമായി ഉപയോഗിക്കാൻ നല്ലതാണ്. ഇത് ഉടനെ തന്നെ വിപണിയിൽ ലഭ്യമാകും. വീഡിയോ കാണുക.. Like Ethnic Health Court
Posted by Ethnic Health Court on Saturday, December 26, 2015

No comments:

Post a Comment