Tuesday, February 7, 2017

malayalam health tipsബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും

വിപണിയില്‍ നിന്നും വങ്ങുന്ന കറുവാപ്പട്ടയാണ്‌ ഉപയോഗിയ്ക്കുന്നതെങ്കില്‍ ബിരിയാണി എലിവിഷം



ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ലോകത്തെമ്പാടുമുള്ള മലയാളികളുടെ പ്രിയഭക്ഷണമാണിത്. മലയാളികളുടെ മാത്രമല്ല, മിക്കവാറുംപേരുടെ. ബിരിയാണിയില്‍ കറുവാപ്പട്ട ഒരു പ്രധാന ചേരുവയാണ്. ഇതിന് രുചിയും മണവും നല്‍കുന്ന ഒന്ന്. എന്നാല്‍ ഞങ്ങള്‍ പറയുന്നു, വിപണിയില്‍ നിന്നും വങ്ങുന്ന കറുവാപ്പട്ടയാണ്‌ നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ ബിരിയാണി എലിവിഷത്തിനു തുല്യമാണെന്ന്.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും. മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്നത് പലപ്പോഴും മായം കലര്‍ന്ന കറുവാപ്പട്ടയാണ്. അതായത് കാസിയ എന്നൊരു വസ്തുവാണ് പലപ്പോഴും കറുവാപ്പട്ടയെന്ന പേരില്‍ നമുക്കു ലഭിയ്ക്കുന്നത്.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും. ഇതില്‍ കമോറിന്‍ എന്നൊരു ഘടകമുണ്ട്, ഇത് വിഷം തന്നെയാണ്. കിഡ്‌നിയ്ക്കും ലിവറിനുമെല്ലാം കാര്യമായ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്ന്

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും. 1 കിലോ കാസിയ ഇറക്കുമതി ചെയ്യാന്‍ 35 രൂപയേ ആകുന്നുള്ളൂ. അതേ സമയം ഒരു കിലോ കറുവാപ്പട്ടയ്ക്ക് 200 രൂപയാകും. ഇതാണ് കറുവാപ്പട്ടയ്ക്കു പകരം കാസിയ ഉപയോഗിയ്ക്കാനുള്ള പ്രധാന കാരണവും.
ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും. വിപണിയില്‍ 12000 ടണ്‍ കറുവാപ്പട്ട വേണം, എന്നാല്‍ ഉല്‍പാദനം നടക്കുന്നത് 100-150ടണ്‍ മാത്രം. ഇതുകൊണ്ടുതന്നെ ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈ വിഷം ഇറക്കുമതി ചെയ്യുന്നു.

No comments:

Post a Comment